——- Into Semifinals ——

ചെമ്മനാട് : ഗവ യു പി എസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്ര്യദിനത്തിൽ നല്ലപാഠത്തിലെ മുഴുവൻ കുട്ടികൾക്കും ജേഴ്‌സി വിതരണം ചെയ്തു റെഡ് ആൻഡ് ബ്ലൂ സ്പോർട്ടിങ് ക്ലബ്‌ ചെമ്മനാട് .

റെഡ് ആൻഡ് ബ്ലൂ സ്പോർട്ടിങ് ക്ലബ്‌ ജനറൽ സെക്രട്ടറി ശ്രീ.കെ ടി നിയാസ് നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റർമാർക്കു ജേഴ്‌സി വിതരണം ചെയ്തു പരിപാടി ഉദ്ഘാടനം ചെയ്തു .

നിറയെ വായന നിറയെ പുഞ്ചിരി നിറയെ പച്ചപ്പ്‌ ഇതിലൂടെ കുട്ടികളെ സാമൂഹ്യപ്രതിബന്ധതയുള്ളവരക്കി തീർക്കുക എന്നതാണ് നല്ലപാഠത്തിന്റെ ലക്ഷ്യം

സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശ്രീ മഹ്‌റൂഫ് എം കെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ടി ബെന്നി സ്വാഗതവും ചെമ്മനാട് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, ക്ലബ്‌ ട്രഷറർ സൽമാനുൽ ഫാരിസ് , നുഹ്മാൻ എന്നിവർ ആശംസയും അറിയിച്ചു.

സ്കൂൾ നല്ലപാഠം അധ്യാപക കോർഡിനേറ്റർ ശ്രീ മുജീബ് റഹ്മാൻ. എം പരിപാടിക്ക് നന്ദി അറിയിച്ചു.

Happy Independence Day

Enjoy the 78th Independence day

Fresh day. Endless Joy.

Freedom is a precious gift; let’s cherish and protect it. Happy Independence Day!

Happy Eid!!!!

“Let us be grateful to Allah for all the love, happiness, compassion and peace we receive throughout these challenging times. Eid Mubarak!”